ഏകരൂൽ: പരേതനായ പനയംകണ്ടി അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ ഭാര്യ ഇമ്പിച്ചി ആയിശ ഹജ്ജുമ്മ (96) നിര്യാതയായി.
മക്കൾ: മൊയ്തീൻകോയ, ഉസ്മാൻ, മജീദ്, ജമീല, നഫീസ, സുഹറ, പരേതരായ ഫാത്തിമ, മുഹമ്മദ് ഹാജി. മരുമക്കൾ: അബ്ദുറഹ്മാൻ ആപ്പുറത്ത് (കാക്കൂർ,) ജമീല (ചീക്കിലോട്), സുലൈഖ (വീര്യമ്പ്രം), സുഹറ (പയ്യാനക്കൽ), ജസീല (ചെറോത്ത്പൊയിൽ), സീനത്ത് (ഒളവണ്ണ), സാറ (കുറ്റ്യാടി), ഇബ്രാഹിം (തറോപ്പൊയിൽ), അബ്ദുല്ല മാസ്റ്റർ (കൊക്കംവേരുമ്മൽ), ഇബ്രാഹിം (കുളിരാങ്ങൽ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് അണിയോത്ത്പൊയിൽ മസ്ജിദിലും 10ന് എകരൂൽ ജുമാമസ്ജിദിലും.