തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ കാന്തലോട്ട് ഹൗസിൽ പി.വി. മാധവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ (മുൻ പ്രവാസി), ജനാർദനൻ (നിർമാണ തൊഴിലാളി), രമേശൻ (മുൻ പ്രവാസി), വത്സല (കൂവേരി), പ്രേമ (തൃച്ചംബരം അംഗൻവാടി), രാജേഷ് (നിർമാണ തൊഴിലാളി), അജേഷ്, പരേതനായ പ്രേമൻ. മരുമക്കൾ: പത്മിനി (കണ്ണപുരം), പി.പി. സജിത മട്ടന്നൂർ (കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ, പട്ടുവം ഗ്രാമപഞ്ചായത്ത്), ലക്ഷ്മണൻ (കൂവേരി), രജിത (എളംമ്പേംപാറ), പരേതരായ അനിൽകുമാർ ( തളിപ്പറമ്പ്), റീജ ( ചുഴലി). സഹോദരങ്ങൾ: ബാലൻ കാഞ്ഞിരങ്ങാട് (അഡ്വ. ക്ലർക്ക്, തളിപ്പറമ്പ്), ശോഭ (കീഴറ), ദേവി (മാട്ടൂൽ), രോഹിണി (മോറാഴ), പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ.