ഉളിക്കൽ: ഉളിക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഓറീത്തായിൽ എബ്രഹാം (103) നിര്യാതനായി. ഭാര്യ: പരേതയായ മറിയകുട്ടി. മക്കൾ: എത്സമ്മ, മേരി, സെബാസ്റ്റ്യൻ, ചിന്നമ്മ, റോസമ്മ, ജോയി, സിസ്റ്റർ ഗ്രേസി, മരിയ, സിസ്റ്റർ ജെസി, പരേതനായ പൈലി. മരുമക്കൾ: ഏലിയാമ്മ, ബേബി, വർക്കി, ജോസഫ്, ഫ്രാൻസിസ്, ജെയ്നമ്മ, അനിൽ, പരേതയായ തെയ്യാമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
.