മേപ്പയ്യൂർ: പുത്തലത്തു റസാഖ് പ്രതീക്ഷ (65) നിര്യാതനായി. ഭാര്യ: സൈന കോവുമ്മൽ. മക്കൾ: റെനിൽ, റെജിന, രഹന.
മരുമക്കൾ: ഫർഹ, മുജീബ്, ഷമീർ. സഹോദരങ്ങൾ: പക്രൻ, ഫാത്തിമ, അബ്ദുറഹിമാൻ, അഷ്റഫ്, സൂറ, സുബൈദ, പരേതനായ അബ്ദുല്ല.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മേപ്പയൂർ എളമ്പിലാട് ജുമാ മസ്ജിദിൽ.