തിരുവണ്ണൂർ: വട്ടാംപൊയിലിലെ സ്റ്റേഷനറി കച്ചവടക്കാരൻ പടാട്ടിൽ കുഞ്ഞൂട്ടി (91) നിര്യാതനായി. ഭാര്യ: പി. സൗമിനി. മക്കൾ: പി. അനിൽബാബു (കോഓഡിനേറ്റർ, മൈത്രി എന്റർപ്രൈസസ് കോഴിക്കോട്), പി.കെ. ജയരത്നകുമാരി, പി.കെ. വസന്തകുമാരി, പി.കെ. പ്രവീൺ (വിമുക്തഭടൻ, റിട്ട. കേരള പൊലീസ്). മരുമക്കൾ: എം. വിചിത്രൻ (റിട്ട. കാലിക്കറ്റ് സർവകലാശാല), കെ. ജയചന്ദ്രൻ (സി.കെ ഇൻഡസ്ട്രീസ്, കണ്ണൂർ), കെ. ശോഭന, റിജുന പ്രവീൺ. സഞ്ചയനം ഞായറാഴ്ച.