കോഴിക്കോട്: നടക്കാവ് പണിക്കർ റോഡ് 3/854 രാഗത്തിൽ മുൻ ടെലികോം അസി. ജനറൽ മാനേജർ പി.വി. രാഘവന്റെ ഭാര്യ മുൻ ലേഡി വെൽഫെയർ സൂപ്രണ്ട് ഏലിയാമ്മ (85) നിര്യാതയായി.
മക്കൾ: ഷീല (മുൻ അധ്യാപിക സെൻറ് മൈക്കിൾസ് ഹൈസ്കൂൾ കോഴിക്കോട്), സന്തോഷ് (സീനിയർ ഗ്രാഫിക് ഡിസൈനർ, മാതൃഭൂമി കോഴിക്കോട്), നിഷ (എക്സിക്യൂട്ടിവ് എൻജിനിയർ, ബി.എസ്.എൻ.എൽ, ചെന്നൈ), രാകേഷ് (മെഡിക്കൽ സെയിൽസ്). മരുമക്കൾ: റെയ്മണ്ട് (മുൻ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥൻ), ജോസ് ഗ്രെയ്സ് (മുൻ അസി. എഡിറ്റർ, മലയാള മനോരമ), ഫിലോമിന (അധ്യാപിക, സെൻറ് ജെമ്മാസ് ഹൈസ്കൂൾ, മലപ്പുറം), മെർലി (പ്രസന്റേഷൻ ഹൈസ്കൂൾ, കോഴിക്കോട്).സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ണൂർ റോഡ് സെൻറ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.