മീഞ്ചന്ത: കണ്ണഞ്ചേരി പരേതനായ നാലകംപറമ്പിൽ മമ്മദ് കോയയുടെ മകൻ എൻ.പി. അബൂബക്കർ കോയ (ആഗ്രോ ഏജൻസീസ്- 60) ആശ്രമം ഹിന്ദി കോളജിന് പിൻവശമുള്ള ഷഹാമ കിയാട്ടിൽ ഹൗസിൽ നിര്യാതനായി. മാതാവ്: പരേതയായ ആമിനബി. ഭാര്യ: ഹാഷിറ. മക്കൾ: അദിനാൻ (ദുബൈ), അഷ്ഫാഖ് (ദുബൈ), ഷഹാമ. മരുമകൾ: ഹിബ. സഹോദരങ്ങൾ: മുസ്തഫ, റുക്കിയ, റസാഖ്, കരീം, ബിച്ചു, ഇക്ബാൽ, ഫൈസൽ, ഷാജഹാൻ, ഫാത്തിമ, ഫിറോസ്.