മഞ്ചേരി: കുട്ടശ്ശേരിയിലെ പൗരപ്രമുഖനും പഴയകാല പ്രവാസിയുമായ കുട്ടശ്ശേരി പന്നിക്കുഴിയിൽ അബ്ദുല്ലക്കുട്ടിഹാജി (80) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു ഹജ്ജുമ്മ. മക്കൾ: ഖൈറുന്നിസ, മുഹമ്മദ് ഷരീഫ്, റഷീദ, റസീന, സമീറ, ഇജാസ്. മരുമക്കൾ: അബ്ദുറസാഖ് (പുല്ലാര), ഷൗക്കത്ത് (മൂത്തേടം), അബ്ദുസ്സലാം (വള്ളുവമ്പ്രം), അബ്ദുൽ ഹമീദ് ഫൈസി (പൂളമണ്ണ), നുസ്റത്ത്, ജസ്നി. സഹോദരങ്ങൾ: ഉമർ, സൈദ് മുഹമ്മദ്, ആസ്യ, ഖദീജ പരേതരായ മൂസാൻ, മുഹമ്മദലി, ഹംസ മുസ്ലിയാർ, ഫാത്തിമ്മ.