പുളിങ്കുടി: കൃഷ്ണമന്ദിരത്തിൽ കെ. കൃഷ്ണപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ എൽ. മാധവി. മക്കൾ: പരേതനായ ജയകുമാർ, ഇന്ദിര, ഉദയകുമാർ, അജയകുമാർ, കെ. അജന്തകുമാർ. മരുമക്കൾ: ശ്രീകുമാരി, എസ്. ശ്രീധരൻ, ശ്രീകല, അജിതകുമാരി, സജിതകുമാരി. സഞ്ചയനം 23ന് രാവിലെ ഒമ്പതിന്.