ആനക്കയം: ഇരുമ്പുഴി പരേതനായ വേളൂർ വളപ്പിൽ ഹസ്സൻ ഹാജിയുടെ ഭാര്യ തോരപ്പ ആയിശ (74) നിര്യാതയായി. മക്കൾ: റസാഖ് (ഖത്തർ), നാസർ, മുഹമ്മദലി (ജിദ്ദ), ശരീഫ്, മറിയുമ്മ, സൈഫുന്നീസ, ഫൗസിയ, ജസീന. മരുമക്കൾ: അബ്ദുറഹ്മാൻ (മക്കരപ്പറമ്പ്), അസൈനാർ (മഞ്ചേരി), അബ്ദുസ്സലാം (കാളമ്പാടി), അബ്ദുൽ ഗഫാർ (മങ്കട), ആമിന (വേങ്ങര), സിയാസ് (കോട്ടക്കൽ), ബുജൈറ (ചട്ടിപ്പറമ്പ്), സുനീറ (മറ്റത്തൂർ).