വടകര: വൈക്കിലശ്ശേരി കുഞ്ഞിക്കണ്ടിയില്‍ മാതു അമ്മ (85) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ജാനു, ബാലന്, ശങ്കരന്, രാജന്, രാഘവന്, രോഹിണി, ഗിരിജ, പരേതനായ കുമാരന്. മരുമക്കള്‍: തങ്കം, ലീല, ശോഭ, പ്രതീക്ഷ, ഷജിന, മോഹനന്, ദിനേശന്, പരേതനായ കൃഷ്ണന്.