പെരുമ്പാവൂർ: ചിറയംപാടത്ത് തച്ചുരുകുടി പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഐഷു (98) നിര്യാതയായി. തൃക്കാക്കര പുതുവാമൂല കുടുംബാംഗമാണ്. മക്കൾ: ഹഫ്സ, കരിം, ജമീല, കുഞ്ഞിബീവി, നസീമ, സൽമ, മൈമൂനത്ത്, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ്, സൈനബ, അഷറഫ്, പരേതനായ മൈതീൻ കുഞ്ഞ്, കരിം, ഉസ്മാൻ, മുജീബ്, സലീം.