ആറ്റിങ്ങൽ: എ.കെ മന്ദിരത്തിൽ പരേതനായ അലിയാര് കുഞ്ഞിെൻറ ഭാര്യ ഫാത്തിമ ബീവി (94) നിര്യാതയായി. മക്കൾ: നബീസത്ത് ബീവി, ആബിദ, ജമീല, റംല, ജുബൈറ, ലൈല. മരുമക്കൾ: അബ്ദുസ്സലാം, മുഹമ്മദ് ബഷീർ, അബ്ദുൽ ഖരീം, അബ്ദുൽ അസീസ്, ഇല്യാസ്, അൻസാരി.