അടൂര്‍: പെരിങ്ങനാട് മേലൂട് തൈവിളയില്‍ പരേതനായ കെ. സുകുമാരെൻറ ഭാര്യ കെ. വാസന്തി (93) നിര്യാതനായി. മക്കള്‍: ഗീത, എസ്. മോഹനകുമാര്‍ (പൊതുമരാമത്ത് കോണ്ട്രാക്ടര്), ഗംഗ, എസ്. മോഹനചന്ദ്രന് (ജനയുഗം പ്രസ് മാനേജര്‍, കൊല്ലം), എസ്. മോഹനന് (പൊതുമരാമത്ത് മുന്‍ സൂപ്രണ്ട് എന്‍ജിനീയര്‍), എസ്. മനോമോഹനന്‍, എസ്. സിന്ധു. മരുമക്കള്‍: പരേതനായ ആര്. പ്രഭാകരന്, (പൊതുമരാമത്ത് മുന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍) സി.എന്‍. സുലേഖ (മുന്‍ അധ്യാപിക, എസ്.കെ.വി.യു.പി.എസ്, മുണ്ടപ്പള്ളി), കെ.എ. പവിത്രന്, ഡി. വാഗ്ദേവി, എസ്. ലത, ജി. ശാന്തിമ രഞ്ജിനി, പ്രേമചന്ദ്രന് (മുന്‍ എഡിറ്റര്‍, ഖലീജ് ടൈംസ്, ദുബൈ).