തൃക്കരിപ്പൂർ: കന്നുവീട് കടപ്പുറം സ്വാമി മഠത്തിന് സമീപത്തെ പടിഞ്ഞാറേ വീട്ടിൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ എരമത്ത് കാർത്യായനി (85) നിര്യാതയായി. മക്കൾ: ശശിധരൻ, പൂമണി, രവീന്ദ്രൻ, രാജീവൻ, റീജ, പരേതയായ നന്ദിനി, സജീവൻ. മരുമക്കൾ: ഭാസ്കരൻ (പടന്നകടപ്പുറം), ഗീത (മാടക്കാൽ), ചിത്ര (മാവിലാക്കടപ്പുറം), സുമിത്ര (തെക്കേക്കാട്), രാജീവൻ(ഇടയിലക്കാട്), പ്രജിനി (മധുരംകൈ), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ശാന്ത (കണ്ടോത്ത്), സൗമിനി (ഏച്ചിലാംവയൽ), ജാനകി (കാറമേൽ), രാധാമണി (തങ്കയം), പരേതയായ തമ്പായി.