കൊട്ടിയം: തനുജ മൻസിലിൽ (കൊച്ചു വീട്ടിൽ) ഇബ്രാഹിം കുട്ടി (81) നിര്യാതനായി. ഭാര്യ: പരേതയായ ആബിദ ബീവി. മക്കൾ: തനുജ, വഹിത, മനുജ, സജിത, സുജിത, യൂസുഫ് (യു.കെ). മരുമക്കൾ: ബഷീർ, കരീം, മുസമ്മിൽ, സനീർ, സജീവ്, രഹന.