കണ്ണൂർ: എടചൊവ്വയിൽ മെച്ചേരി ഹൗസിൽ രഞ്ജിനി ജോൺ (67) നിര്യാതയായി. ഭർത്താവ്: പരേതനായ മെൽവിൻ ജോൺ. മക്കൾ: അനുപമ (സെന്റ് തെരേസാസ് നഴ്സറി സ്കൂൾ കണ്ണൂർ), അഞ്ജന (അബൂദബി), അനില (കോഴിക്കോട്). മരുമക്കൾ: ബിജേഷ് ജയ്സൺ (ദുബൈ), സിനി (കോഴിക്കോട്). സഹോദരങ്ങൾ: രമേശ്, സുരേഷ്, സതീഷ്, ഷർമിള. സംസ്കാരം രാവിലെ 11ന് താണ സി.എസ്.ഐ സെമിത്തേരിയിൽ.