പാലോട്: പെരിങ്ങമ്മല കണ്ണൻകോട് കുന്നിൽ വീട്ടിൽ സുകുമാരിയമ്മ (95)നിര്യാതനായി. ഭർത്താവ്: പരേതനായ ശിവശങ്കരപിള്ള. മക്കൾ: ശശിധരൻ നായർ , മോഹനൻ നായർ,വിജയൻ നായർ, ഗീതാകുമാരി, വിജയകുമാരി. മരുമക്കൾ : തങ്കമണി, വസന്തകുമാരി, സത്യഭാമ, പ്രഭാകരൻ നായർ സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.