കൊടിയത്തൂർ: ബീർമനകണ്ടി വി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശാകിർ (ഷാർജ), സാഹിർ, നാജിഹ് (ദുബൈ), മാഹിറ, ഷുഹൈറ ബാനു. മരുമക്കൾ: അബ്ദുല്ലത്തീഫ് കൊടിയത്തൂർ (റിട്ട. മാധ്യമം), അനീസ കാരന്തൂർ, സൽവ കുണ്ടോട്ടി, അബ്ദുൽ ഗഫൂർ ചെങ്ങര. സഹോദരങ്ങൾ: ആമിന, ആലിക്കുട്ടി, കബീർ, അബ്ദുസ്സലാം, അബ്ദുല്ലത്തീഫ്, പരേതരായ ഉസ്സൻകുട്ടി, ഉമ്മയ്യ.