നരിക്കുനി: മേലേപാലങ്ങാട് കളത്തിങ്ങൽ പരേതനായ പൈക്കാട്ട് കുഞ്ഞിപ്പെരവെൻറ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: ലീല, ലോഹിതാക്ഷൻ, ചന്ദ്രമതി, ശാന്തകുമാരി, പ്രേമ, വത്സല, വനജ, രമണി, രമേശ്കുമാർ, സുരേഷ്കുമാർ, പ്രദീപൻ. മരുമക്കൾ: പത്മനാഭൻ മാസ്റ്റർ, രാഘവൻ, കൃഷ്ണൻ (മിലിറ്ററി), ബാലകൃഷ്ണൻ (റിട്ട.എക്സൈസ്), പ്രഭാകരൻ, പ്രഭാകരൻ പുല്ലാളൂർ, ചന്ദ്രൻ(റിട്ട. പൊലീസ്), ചന്ദ്രമതി, അനിത, ഷീബ.