മാത്തോട്ടം: തുലാമുറ്റം വയലിൽ താഴത്ത് വീട്ടിൽ ഹംസ എന്ന കുഞ്ഞാപ്പു (73) നിര്യാതനായി. ഭാര്യമാർ: മറിയംബി, പരേതയായ ഉമ്മാച്ചബി,മക്കൾ: കമാൽ, സെക്കരിയ, ജാഫർ, നിസാർ, ഹർഷാദ് ( ബേപ്പൂർ മേഖല മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസി, വൈറ്റ്ഗാർഡ് ക്യാപ്റ്റൻ), സുലു, നുസൈബ, സഫൂറ, മാഷിയ. മരുമക്കൾ: സലീം, ഹനീഫ, ഇസ്ഹാഖ്, സെലു, ലൈലാബി, നെസീമ, റെജുല, ഷിബിലി, നെജുവ.