വടകര: അങ്ങാടിത്താഴ പൊന്നംകണ്ടി ജാനു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊന്നംകണ്ടി ഗോപാലന്. മക്കള്‍: ഉഷ, ശോഭ, ഉദയകുമാര്‍, പ്രദീഷ്കുമാര്‍, അജിത്ത്കുമാര്‍, അനൂപ്കുമാര്‍. മരുമക്കള്‍: നാണു, ചാത്തു, ഷീജ, അനിത, ഷീബ, രജില. സഹോദരങ്ങള്‍: ടി.പി. ശാരദ, പരേതനായ ടി.പി. ബാലന് മാസ്റ്റര്‍ (താഴെ പുരയില്‍, ചോമ്പാല).