ചേർത്തല: കടക്കരപ്പള്ളി പടിഞ്ഞാറെെകാട്ടാരം തെക്ക് തെക്കേക്കുന്നേൽ പരേതനായ കേശവെൻറ ഭാര്യ രത്നമ്മ (96) നിര്യാതയായി. മക്കൾ: പ്രസന്നൻ, മനോഹരൻ, പ്രകാശൻ, സഹദേവൻ, സരള, ലീല, അജിത, പരേതനായ സദാശിവൻ. മരുമക്കൾ: രേണുക, ജഗദ, കവിത, ഗീത, അനിത, ദിവാകരൻ, സുധാകരൻ, പരേതനായ പത്മനാഭൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 11.36ന്.