കിളിമാനൂർ: പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം പ്ലാവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ ഖദീജ കുട്ടി (97) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ വാഹിദ്, ഹലീമാ ബീവി, അബ്ദുൽ അസീസ്, ആരിഫാബീവി, നസിം, നൗഷാദ്, പരേതയായ ഐഷാബീവി. മരുമക്കൾ: ജമീല, നദീറ, ഹംസ, താഹിറ, മുസ്തഫ, ഷൈല.