തോന്ന്യാമല: ഐക്കുഴ കുടുംബാംഗമായ ചെറുകുന്നത്ത് സി.എ. ശാമുവേൽ (94, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ശാമുവേൽ. മക്കൾ: സി.എസ്. അബ്രഹാം, തോമസ് ശാമുവേൽ, മാത്യു ശാമുവേൽ, മോളി, വർഗീസ് സാമുവേൽ, പരേതയായ വത്സമ്മ. മരുമക്കൾ: സൂസി, ലാലമ്മ, തങ്കച്ചൻ, ജെസി, മോനച്ചൻ, ലാലു. സംസ്കാരം പിന്നീട്.