മുക്കം: കാരമൂല കൽപൂര് നാറ്റൂരാൻ ബീരാൻ (83) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജമീല, ആമിന, റംല, സക്കീന, സൽമ, ഹഫ്സത്ത്, റൈഹാനത്ത്, റഫീന, സുഹറ, സാക്കിർ, ഹമീദലി മുസ്ലിയാർ, റഫീഖ്, ഫൈസൽ. മരുമക്കൾ: അബ്ദുൽ റസാഖ്, അബൂട്ടി, ഇസ്മയിൽ, സലീം, അബ്ദുൽ ബാരി, മനാഫ്, ഏനിക്കുട്ടി, സലാം, ഖദീജ,