മേപ്പയ്യൂർ: കീഴരിയൂർ വടക്കും മുറിയിലെ തൊടുവയിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗീത, രാജേഷ്, സംഗീത. മരുമക്കൾ: ശങ്കരൻ, കുഞ്ഞിരാമൻ മാസ്റ്റർ, ലിജി. സഹോദരങ്ങൾ: കേളപ്പൻ, ചെക്കോട്ടി, കുഞ്ഞിരാമൻ, ദാമോദരൻ, നാരായണൻ, ജാനു, ശാരദ, കാർത്യായനി, നാരായണി, സരോജിനി.