മാനന്തവാടി: മുതിരേരി മാളികതടത്തിൽ (മാമാട്ടിൽ) മത്തായി (80) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോണി, പരേതനായ ജോൺസൺ, ജോജോ, ഷിനോ, ജിജോ, സതീഷ്, ലിസ്സ, സിനി (തൊണ്ടർനാട് പഞ്ചായത്തംഗം). മരുമക്കൾ: അപ്പച്ചൻ, ടോമി, ജെസ്സി, ജിഷ, റീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.