കോഴിക്കോട്: ഫ്രാൻസിസ് റോഡ് പരപ്പിൽ ‘ഹിലാൽ മസ്ക്കനി’ൽ പി. മുഹമ്മദ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ -84) നിര്യാതനായി.
പരേതരായ ഇട്ടോളി അഹമ്മദ് കോയ ഹാജിയുടെയും (ഹിലാൽ ട്രേഡേഴ്സ്) ഹിലാൽ മൻസിലിൽ പി.വി. കദീജയുടെയും മകനാണ്.
ഭാര്യമാർ: പരേതയായ പി.കെ.സുലൈഖ, ചെട്ടിയാൻകണ്ടി മറിയു. മക്കൾ: നിസാർ അഹമ്മദ് (ഹിലാൽ ട്രേഡേർസ്), പി.കെ.റുഖിയ്യ, പി.ഹാഷിം (അജ്മാൻ) പരേതനായ ഡോ: പി.കെ.ഹാരിസ്
മരുമക്കൾ: പി.പി. സാലിഹ് ബറാമി (എക്സ് ജിദ്ദ), പി.കെ. ഷമീന, കെ.സി. മിൻഹാസ്, പി.കെ. നാജിയ.
സഹോദരങ്ങൾ: പി.അബ്ദുൽ കരീം (മെട്രോ മെറ്റൽസ്), ഹാറൂൻ, ശാക്കിർ (ഇരുവരും ഹിലാൽട്രേഡേർസ്) സാലിം (മെട്രോ മെറ്റൽസ്), ആമിന, ജമീല.