തിരുവനന്തപുരം: കവടിയാർ, ജവഹർ നഗർ ഡി 15ൽ (മണിഭവൻ) ജി. ഗോപിനാഥൻ (89 -റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്/ലാൻഡ് യൂസ് ബോർഡ്) നിര്യാതനായി. പിതാവ്: പരേതനായ സാഹിത്യശിരോമണി എം.കെ. ഗോവിന്ദൻ. മാതാവ്: പരേതയായ കാവിള ജി. ഗൗരിക്കുട്ടി. സഹോദരങ്ങൾ: പരേതയായ ജി. കമലമ്മ (മുൻ പ്രഥമാധ്യാപിക, സാഹിത്യകാരി), ഡോ.ജി. ലീല (ആയുർവേദം), ജി. രാധാകൃഷ്ണൻ (മുൻ അഡീഷനൽ ജനറൽ മാനേജർ, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ), ഡോ.ജി. വിജയരാഘവൻ (ഹൃദ്രോഗവിദഗ്ധൻ, വൈസ് ചെയർമാൻ, കിംസ് ആശുപത്രി).