മുക്കം: വല്ലത്തായിപ്പാറ മൂട്ടോളി കൊറ്റി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ കീരൻ. മക്കൾ: ശ്രീധരൻ, ശശി, ശിവൻ, കോമളം, വിമല, ശകുന്തള, അജിത, സജിത, പരേതനായ വാസു. മരുമക്കൾ: അമ്മിണി, സരോജിനി, സുമതി, മിനി, ചാത്തപ്പൻ, കീരൻകുട്ടി, ദാമോദരൻ, സാമിക്കുട്ടി, പരേതനായ മാധവൻ.