നെല്ലിക്കാപറമ്പ്: ഗോതമ്പറോഡ് താമസിക്കുന്ന പാറപ്പുറം അബ്ദുറഷീദ് മുൻഷി (74) നിര്യാതനായി. ശാന്തപുരം അൽജാമിഅ കോളജിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. പിതാവ്: പരേതനായ മുഹമ്മദ് പാറപ്പുറം.
മാതാവ്: ഫാത്തിമ. മക്കൾ: സാജിദ, ഷാഹിന ടീച്ചർ (കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം, വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ), ജൗഹർ, ഷാക്കിർ ഷക്കീല, ഷമീന, മുഹമ്മദ് ഷഫീർ (ദുബൈ).
മരുമക്കൾ: മുഹമ്മദ് അശ്റഫ് വലിയപറമ്പ്, ഹമീദ്, ഫാബിദ തിരുത്തിയാട്, ദശിയ ഓമശ്ശേരി, ഹനീഫ എരഞ്ഞിക്കൽ, സഹ്വ ഇടശേരികടവ് (മദർ ഹോസ്പിറ്റൽ), പരേതനായ ഇസ്മാഈൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഉഗ്രപുരം, പരേതരായ ഫാത്തിമ, അബ്ദുൽ കരീം, മായിൻകുട്ടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.