നാദാപുരം: വിലാതപുരം വള്ള്യാടം കണ്ടി കുഞ്ഞബ്ദുല്ല ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഹമീദ്, സക്കീർ, റംല, സാജിദ, സുബൈദ, സമീറ, സബീല.
മരുമക്കൾ: ആനാറത്ത് ബഷീർ, കൈവേലിക്കൽ പക്രൻ, ഇസ്മായിൽ, യൂനുസ്, മുസ്തഫ, ആസ്യ, ജാസ്മിൻ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ഫാത്തിമ, ഖദീജ, പരേതരായ മൂസഹാജി, കുഞ്ഞയിഷ.