തിരുവനന്തപുരം: കമലേശ്വരം പയറ്റുകുപ്പം ലെയിനിൽ പി.ആർ.എ (37.4ബി)ൽ പരേതനായ മുഹമ്മദ് നൈനയുടെ ഭാര്യ ഐഷാബീവി (87) നിര്യാതയായി. മക്കൾ: സെയ്ദ് മുഹമ്മദ്, മറിയംബീവി, നാസർ ഹുസൈൻ, ഖലീൽ റഹ്മാൻ, ഹയറുന്നിസ, ഹബുസ, താജുദ്ദീൻ അഹമ്മദ്, ഫിജാസ് അഹമ്മദ്. മരുമക്കൾ: റംലാബീവി, പീർമുഹമ്മദ്, നബീസത്ത്, നിസ, ഗൗത് മുഹമ്മദ്, ഇബ്രാഹിം, മുസമ്മില, ബിനുഷ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.