തേറ്റമല: തേറ്റമലയിലെ ആദ്യകാല വ്യാപാരി തടത്തിൽ പുത്തൻപുരയിൽ ചാക്കോച്ചൻ (കാക്കുചേട്ടൻ-90) നിര്യാതനായി. ഭാര്യ: റീത്ത തറയിൽ കുടുംബാംഗം. മക്കൾ: ടി.സി. ജോയി (മുൻ വ്യാപാരി, പള്ളിക്കട), ശശി (കബനിഗിരി), ഫാ. ഷാജി തടത്തിൽ പുത്തൻ പുരയിൽ (ഇറ്റലി), ഷേർളി, സിജു (ഇറ്റലി), പരേതയായ മോളി. മരുമക്കൾ: ഷീബ പ്ലാത്തോട്ടം (ചുണ്ടക്കര), ജാമിനി ചീങ്കല്ലേൽ (നടവയൽ), സ്റ്റീഫൻ പൂക്കോട്ട് (ബത്തേരി), ബിനോയ് തടത്തിൽ (കരിയത്തുംപാറ), നീന കണ്ണിയത്ത് (ഇറ്റലി). സഹോദരങ്ങൾ: കുട്ടിയമ്മ, ഏലിക്കുട്ടി, പരേതരായ പാപ്പച്ചൻ, ഐപ്പ്, അന്നക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തേറ്റമല സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.