ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ പരേതനായ അസനാറിന്റെ ഭാര്യ ആയിശ ഉമ്മ (90) നിര്യാതയായി. മക്കൾ: ജമീല, കുഞ്ഞഹമ്മദ്, ആമിന, ഖദീജ, നൂർജഹാൻ, താഹിറ, ബഷീറ, പരേതരായ ഹാജിറ, സെയ്തലവി . മരുമക്കൾ: യൂസുഫ്, സെയ്തലവി, അലീമ, ഹുസനാർ, സെയ്തലവി, മുസ്തഫ മുസ്ലിയാർ, അബ്ബാസ്, റുഖിയ, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: വെള്ളക്കുട്ടി, സുലൈമാൻ, ഹവ്വ ഉമ്മ.