കാനച്ചേരി: സിദ്ദീഖ് പള്ളിക്ക് സമീപം കുഞ്ഞിവളപ്പിൽ എൻ.കെ. റുക്കിയ (64) നിര്യാതനായി. ഭർത്താവ്: പരേതനായ ടി.പി. അഹമ്മദ് ഹാജി.
മക്കൾ: സമീദ, സാജിദ, മുസമ്മിൽ, സാബിറ, മുബാറക്ക്. മരുമക്കൾ: കെ.ടി. അഷ്റഫ്, സിദ്ദീക്, സമീർ, അഫ്നീദ, ഹസീബ. സഹോദരങ്ങൾ: ഫാതിമ, കദീജ, ആസ്യ, നഫീസ, കുട്ടി ആയിഷ, സൈനബ, എന്.കെ. മുഹമ്മദ് മാസ്റ്റർ, ഇബ്രാഹിം കുട്ടി, പരേതരായ കമാൽ