കുഴിമണ്ണ: പുളിയക്കോട് പുന്നാട്ടുകുന്നുമ്മൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: വിജയകുമാരി, വത്സല, രാമൻകുട്ടി (ബാബു), ഷൈലജ, മിനി, റാണി, സുരേഷ്. മരുമക്കൾ: രാജു, ശിവദാസൻ (ബാബു), പുഷ്പലത, ശിവദാസൻ, ശശികുമാർ, ഉണ്ണി, പ്രിൻസി ബായ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.