കൽപകഞ്ചേരി: വാണിയന്നൂർ ഹാജിബസാർ പുല്ലാട്ട് കുഞ്ഞാലൻ ഹാജി (78) നിര്യാതനായി. വാണിയന്നൂർ മഹല്ല്, മുനവ്വിറുൽ ഇസ്ലാം മദ്റസ ഹാജിബസാർ എന്നിവയുടെ ട്രഷററായിരുന്നു. ഭാര്യ: ബീക്കുട്ടി. മക്കൾ: നജീബ്, അൻവർ, അക്ബർ, നൂർജഹാൻ, നജ്മത്ത്. മരുമക്കൾ: ഹഫ്സത്ത്, റഫീന, ഫാത്തിമ, ശംസുദ്ദീൻ, മുനീർ.