പേരാമ്പ്ര: പുളിയോട്ട് മുക്ക് മംഗലശ്ശേരി (ചാത്തോത്ത്) ശ്രീദേവിയമ്മ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ തൈക്കണ്ടി ശങ്കരൻ നായർ. മക്കൾ: സുജി, ഉഷ, ശ്രീജ, പരേതനായ സജി. മരുമക്കൾ: ബാലൻ നായർ കായണ്ണ, വിജയൻ ഉണ്യേങ്കിൽ വാളൂർ, പ്രഭാവതി, റീന.
സഹോദരങ്ങൾ: സരോജിനിയമ്മ, ഗോവിന്ദൻ നായർ (റിട്ട: അധ്യാപകൻ), ബാലൻ നായർ, പരേതരായ രവീന്ദ്രൻ, കേളപ്പൻ നായർ, കാർത്ത്യായനി അമ്മ.