കമലാക്ഷിഉദുമ: നാലാംവാതുക്കൽ ഹൗസിൽ പി.വി. കമലാക്ഷി (74) നിര്യാതയായി. തെക്കേക്കരയിലെ പരേതരായ പി.വി. കുഞ്ഞിക്കണ്ണന്റെയും ചപ്പലമ്മയുടെയും മകളാണ്.
ഭർത്താവ്: ബാലൻ ചിങ്കാരി. മക്കൾ: നിർമല മുള്ളേരിയ, രവീന്ദ്രൻ, ഉദയകുമാർ, പരേതനായ ശശിധരൻ.
മരുമക്കൾ: ദാമോദരൻ, സതി, രാഗിണി, ലത. സഹോദരങ്ങൾ: ഭാസ്കരൻ, രാഘവൻ, ഗംഗാധരൻ, പരേതയായ മാധവി.