പുതുക്കോട്: മണപ്പാടം കണക്കന്നൂർ കുന്നത്ത് വീട്ടിൽ കാർത്യായനി (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കമലം, പ്രഭാകരൻ, സേതുദാസ്, വത്സല, പരേതരായ രാജൻ, ഭാസ്കരൻ, സുഭദ്ര. മരുമക്കൾ: രാധ, കമലം, ആറുമുഖൻ, സരള, ഉഷ, സുന്ദരൻ, പരേതനായ രാജൻ.