മടവൂർ: ആരാമ്പ്രം പടുവാഴയിൽ അബ്ദുറഹിമാൻ (54) നിര്യാതനായി. പിതാവ്: പരേതനായ പരിയേ
യ്. മാതാവ്: ആയിഷ. ഭാര്യ: ആയിഷ പെരിങ്ങൊളം. മക്കൾ: ബനു ഉവൈസ്
(വീവൺ ലൈറ്റ് ആൻഡ് സൗണ്ട് ആരാമ്പ്രം), ഫസ്മിയ, ഫായിസ്. മരുമക്കൾ:
ശാദിയ മുട്ടാഞ്ചേരി, ജംഷീർ പാറന്നൂർ. സഹോദരങ്ങൾ: അമ്മത് കോയ (മുഹമ്മദ്), മജീദ് (ബാവ), മറിയ മലയമ്മ, സുബൈദ പുള്ളിക്കോത്ത്, സഫീന പെരിങ്ങോളം.