കുഴൽമന്ദം: ആലിങ്കിൽ വീട്ടിൽ പൊന്നൻ (85) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: സുകുമാരൻ, നാരായണൻ, ശ്രീനിവാസൻ, ശിവരാജൻ, സരസ്വതി, വസന്ത, വത്സല. മരുമക്കൾ: ബിന്ദു, വിമല, സുബ്രഹ്മണ്യൻ, ശശി. സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ പഴനികുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.