കോട്ടായി: തെക്കേക്കര വീട്ടിൽ കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: വിജയൻ, തങ്കമണി, ടി.കെ. ദേവദാസ് (കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗം), ജയപ്രകാശൻ, ലത, ഗീത. മരുമക്കൾ: സുനിത, സിന്ധുജ (കോട്ടായി സർവിസ് സഹകരണ ബാങ്ക്), സഹദേവൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), കണ്ണൻ (കോൺട്രാക്ടർ), പരേതനായ കൃഷ്ണമൂർത്തി. സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, പൊന്നുമണി, ചെല്ല, പരേതരായ പാറു, ജാനു, കുഞ്ചി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.