പേരാമ്പ്ര: ചക്കിട്ടപാറയിലെ കർഷകൻ ചെരിയംപുറത്ത് ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. ചെമ്പന്തൊട്ടി താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാച്ചൻ (വിമുക്തഭടൻ), മത്തച്ചൻ, എൽസമ്മ, പെണ്ണമ്മ, സിസ്റ്റർ മേഴ്സി (എസ്.എച്ച് കോൺവന്റ്, കോഴിക്കോട്), കൊച്ചപ്പച്ചൻ (വിമുക്ത ഭടൻ), ജോസുകുട്ടി.
മരുമക്കൾ: മേരിക്കുട്ടി ചെകിടനാനിക്കൽ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് യു.പി സ്കൂൾ ചെമ്പനോട), ലീല മണ്ണൂർ ചെമ്പനോട, ജോർജ് കടുകൻമാക്കൽ പാലാവയൽ, മേരി വാഴേംപ്ലാക്കൽ മരുതോങ്കര (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എൽ.പി സ്കൂൾ, ചക്കിട്ടപാറ), ഷിജി മുണ്ടക്കപ്പടവിൽ കാറ്റുള്ളമല, പരേതനായ വർഗീസ് കുമ്പകപ്പള്ളിൽ പൂഴിത്തോട്.
സഹോദരങ്ങൾ: മറിയക്കുട്ടി, ഇത്താമ്മ, പരേതരായ കുര്യാക്കോസ്, മാത്യു, ജോസഫ്, തോമസ്, അന്നമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ കുടുംബ കല്ലറയിൽ.