വാണിമേൽ: കുയ്തേരി പൊറ്റോതുങ്ങൽ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അമ്മദ് ഹാജി, മൂസ ഹാജി, ആലി, അബു, ഇസ്മായിൽ, ഫാത്തിമ, സാഇദ, ജമീല, ഫൗസിയ. മരുമക്കൾ: അമ്മദ് ഹാജി എ.വി, ഖാലിദ്, മജീദ്, നാസർ, കദീശ, ജമീല, സുബൈദ, ആയിഷ, അജീറ.