ചെന്ത്രാപ്പിന്നി: ഹലുവ തെരുവ് ജങ്ഷന് തെക്ക് മാനങ്കേരി അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: റഹ്മത്ത് (റിട്ട. അധ്യാപിക, എടത്തിരുത്തി സൗത്ത് എൽ.പി സ്കൂൾ). മക്കൾ: അബ്ദുറഹ്മാൻ (ലിറ്റ്മസ് ലബോറട്ടറി എറിയാട്), റംസിയ, റയ്ഹാനത്ത്, റഹ്ബാനിയ (അധ്യാപികമാർ, സൗദി). മരുമക്കൾ: റുക്സാന (അധ്യാപിക, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ), സഹീർ, ഇർഷാദ്, ഫൈസൽ.