കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് വാർഡിൽ കിഴക്കേവിള വീട്ടിൽ ജാനമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: സരോജിനി, ശിവൻകുട്ടി, പരേതനായ സോമൻ, വിജയൻ, കുഞ്ഞുമോൻ, ശുഭ (പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് മുൻ പ്രസി.). മരുമക്കൾ: ശിവൻകുട്ടി, രുഗ്മിണി, രാജമ്മ, പ്രസന്ന, ബിന്ദു, പരേതനായ രാധാകൃഷ്ണൻ.