സുൽത്താൻ ബത്തേരി: മാടക്കര വാഴക്കണ്ടി ഇബ്രാഹിം (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസീസ്, നൂറുദ്ദീൻ, അസ്മ, നജുമു, ഹസീന. മരുമക്കൾ: ഹംസ, ഇസ്മായിൽ, ഹമീദ്, ആരിഫ, നിഷ നൂറുദ്ദീൻ. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ ഹാജി, അബ്ദു, അബ്ദുൽ റഹിമാൻ, പരേതനായ ജമാൽ ഹാജി, മമ്മൂട്ടി, ബഷീർ, റംല, ഖദീജ, സഫിയ, സുഹറ.